Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KATHAKAL SAMPOORNAM (Part 1)

Radhakrishnan C.

KATHAKAL SAMPOORNAM (Part 1) /കഥകൾ സമ്പൂർണം - ഭാഗം ഒന്ന് /സി. രാധാകൃഷ്ണൻ. - 1 - Kochi Hi-Tech Books 2020/09/01 - 411

സി.രാധാകൃഷ്ണന്റെ സമ്പൂർണ കഥാ സമാഹാരം, ഭാഗം ഒന്ന്.


"ഒരു മരം കാടല്ല.
എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്.
കഥകളും ജീവിതങ്ങളും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം.
പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു.
ഇതിൽ ഒന്നും മറ്റൊന്നു പോലെ അല്ല.
ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല.
ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്ന് കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം."
-സി. രാധാകൃഷ്ണൻ.

9789381399477

Purchased Mathrubhumi Books, Kaloor


Cherukathakal

B / RAD/KA