Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

JAYAPRAKASH NARAYANANTE NIZHALAYI ORAAL

Abraham Koshy Kunnampurathu

JAYAPRAKASH NARAYANANTE NIZHALAYI ORAAL /ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാൾ /ഏബ്രഹാം കോശി കുന്നുംപുറത്ത് - 1 - Kozhikode Mathrubhumi Books 2020/08/01 - 166

ഇന്ത്യയിലെ എക്കാലത്തെയും വലിയ സോഷ്യലിസ്റ്റിന്റെ നിഴലായി ജീവിച്ചയാൾക്ക് സ്വന്തം ജീവിതത്തിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പുലർത്താതെ വയ്യല്ലോ. ജെ.പി. എന്ന വലിയ മനുഷ്യനെപ്പറ്റി മാത്രമല്ല ആദർശത്തിലും ലാളിത്യത്തിലും സത്യ ത്തിലും അടിയുറച്ച ഒരു രാഷ്ട്രീയസംസ്കാരത്തെക്കുറിച്ചുകൂടിയാണ് ഈ പുസ്തകം.
വരുംകാലത്തിന് സ്വാംശീകരിക്കാൻ ധാരാളം സന്ദേശങ്ങളും ഏബ്രഹാമിനെക്കുറിച്ചുള്ള ഈ പുസ്തകത്തിലുണ്ട്.

9789390234677

Purchased Mathrubhumi Books, Kaloor


Jeevacharitram

L / ABR/JA