Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

AADARSAM

Shalan Valluvassery

AADARSAM / ആദർശം / ഷാലൻ വള്ളുവശ്ശേരി - 1 - Kottayam Grandbooks 2020/09/01 - 36

ആദർശങ്ങൾ ബലികൊടുത്തു സ്വാധീനം സ്വാർത്ഥതയുടെ സിംഹാസനങ്ങൾ കൈയ്യാളുമ്പോൾ നിർധനരായ വിദ്യാസമ്പന്നർ നിസ്സഹായതയോടെ നിർവികാരതയോടെ നോക്കിനിൽക്കേണ്ടിവരുന്ന കലികാലത്തോട് പൊരുത്തപ്പെടാനാവാത്ത ഒരു വിപ്ലവകാരിയുടെ,സമൂഹത്തിലെ സകല അനീതികളെയും ചോദ്യം ചെയ്യുന്ന പ്രതീകാത്മകമായ ആദ്യന്തം നാടകീയതയുണർത്തുന്ന പ്രതികരണമാണ് ഈ നാടകം.

Gift Shalan Valluvassery


Nadakangal

C / SHA/AA