Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

EK PALTU JANVAR

Shahina K Rafeeq

EK PALTU JANVAR / ഏക്‌ പാൽതു ജാൻവർ / ഷാഹിന കെ ഷഫീഖ് - 1 - Kozhikkode Mathrubhumi Books 2020/06/01 - 72

ചില എഴുത്തുകാർ ജിന്നുകളെപ്പോലെയാണ്. അവർ നിങ്ങളുടെ അടുത്തിരുന്ന് കഥകൾ നെയ്യുമ്പോൾ നിങ്ങൾ ജീവിതത്തെ ഒരു പുതുവെളിച്ചത്തിൽ കാണുന്നു, ഷാഹിന റഫീഖിനെപ്പോലെയുള്ള ചില എഴുത്തുകാർ. ഈ സമാഹാരത്തിലെ ആശ്ചര്യകരമാംവണ്ണം ധീരവും അദ്ഭുതകരമാംവണ്ണം മെനഞ്ഞെടുക്കപ്പെട്ടതുമായ കഥകളിൽ അവർ നിങ്ങളുടെ കൈപിടിച്ച് നീണ്ട ഒരു നടത്തത്തിനു കൊണ്ടുപോകുന്നു; വാക്കുകൾകൊണ്ട് നെയ്തെടുത്ത പരവതാനിയിലൂടെ.
-അനീസ് സലിം

അന്നിരുപത്തൊന്നിൽ, നിങ്ങടാൾക്കാര്, പുസ്തകപ്രകാശനം, നതോന്നത, വവ്വാൽ, കിതാബ്, മുക്രിന്തു, ഏക് പാൽതു ജാൻവർ എന്നിങ്ങനെ എട്ടു കഥകൾ.
ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

9788194615279

Purchased Mathrubhumi Books,Kaloor


Kathakal

B / SHA/EK