Ernakulam Public Library OPAC

Online Public Access Catalogue

 

MALABAR KALAPAM

Madhavan Nair,K

MALABAR KALAPAM / മലബാര്‍ കലാപം / കെ മാധവൻ നായർ - 9 - Kozhikkode Mathrubhumi Books 2020/07/01 - 270

മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം.

9789390234295

Purchased Mathrubhumi Books,Kaloor


Charitram Bhoomi Sastram

Q / MAD/MA