Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

RUMIYUDE 101 PRANAYAGEETHANGAL

NIL

RUMIYUDE 101 PRANAYAGEETHANGAL / റൂമിയുടെ 101 പ്രണയഗീതങ്ങൾ - 1 - Kozhikkode Pusthaka Prasadhaka Sangham 2020/03/01 - 144

കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക്‌ ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത.നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നില്കുന്നു.നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും ലയിക്കുന്നു.നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാഹിത്യത്തിൽ
തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്കു വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ.

9789388646444

Purchased Mathrubhumi Books,Kaloor


Kavyangal

D / RUM