Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PEZHACHA PANTHRAND

Kunjukuttan,Matambu

PEZHACHA PANTHRAND / പെഴച്ച പന്ത്രണ്ട് / മാടമ്പ് കുഞ്ഞിക്കുട്ടൻ - 1 - Thrissur Adayalam 2019/08/01 - 104

നോവലിസ്റ്റ് മാന്ത്രിക യാഥാർത്ഥ്യത്തിന്റെ വിഭ്രമിപ്പിക്കുന്ന ആവിഷ്‌ക്കാരത്തിലൂടെ വായനക്കാരെ വിസ്മയിപ്പിക്കുന്നു. മലയാളത്തിന്റെ മഹാപ്രതിഭയുടെ ആത്മസ്പർശം പതിഞ്ഞ ഈ നോവൽ ഹൃദ്യമായ ആദ്ധ്യാത്മികാനുഭൂതി കൂടി പകരുന്നു. ഗ്രാമീണ ദേശ സംസ്‌കൃതിയുടെ തനതു ലാവണ്യമുദ്രകൾ ഒപ്പിയെടുത്ത ഉള്ളടക്കം. പുലരിവെളിച്ചം പോലെ പുരാവൃത്തവും ചരിത്രവും ഇടകലർന്നിഴനെയ്യുന്ന ഇതിവൃത്തം. മിത്തുകളുടെ നാനാർത്ഥസമൃദ്ധമായ ലോകത്തേക്ക് കാഴ്ചപായിക്കുന്ന അനുഭൂതിധന്വത, കേരളപ്പഴമയിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന ആഖ്യാനചാരുത. വേറിട്ട വായന ആവശ്യപ്പെടുന്ന നോവൽ.



9788194237426

Purchased C I C C Book House,Press Club Road,Ernakulam


Novel

A / KUN/PE