Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

HINDUMARGAM

Shashi Tharoor

HINDUMARGAM / ഹിന്ദു മാർഗം / ശശി തരൂർ - 1 - Kozhikkode Mathrubhumi Books 2020/01/01 - 334

മുതിർന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ കൃതി കാലാതിവർത്തിയായ ഒരു സംസ്‌കൃതിയുടെ അടിസ്ഥാനതത്വങ്ങൾ പരിശോധിക്കുന്നു.

9789389869491

Purchased Mathrubhumi Books,Kaloor


Hindumatham

X / SHA/HI