Ernakulam Public Library OPAC

Online Public Access Catalogue

 

BASHEERINTE LOKANGAL : Ormmakal,Patanangal,Kathukal,Kurippukal

NIL

BASHEERINTE LOKANGAL : Ormmakal,Patanangal,Kathukal,Kurippukal / ബഷീറിന്റെ ലോകങ്ങൾ : ഓർമ്മകൾ പഠനങ്ങൾ കത്തുകൾ കുറിപ്പുകൾ - 1 - Thirur Thunchath Ezhuthachan Malayalam University - 692

നിരാലങ്കാരമായ ഭാഷ കൊണ്ട് നിരാലംകൃതനായ മനുഷ്യന്റെ ഉള്ളറകൾ തുറന്നു കാട്ടിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മരണത്തിനു ഇരുപതുനാല് വയസ്സ്! 'കൃതിയും കർത്താവുമെന്ന യാഥാർഥ്യത്തിൽ കൃതി മാത്രം ബാക്കിയാവുന്നു' എന്ന നിരീക്ഷണം ആധുനികാനന്തരകാല ബഷീർ വായനയുടെ സാധ്യതയാവുന്നു.ബഷീറും ബഷീർ വായനകളും ഇന്നോളം പ്രകടമാക്കാത്തൊരു ഭാവുകത്വ പരിസരമാണിവിടെ വെളിപ്പെടുന്നത്.റിയലിസ്റ്റെന്നും നവോത്ഥാനകാല എഴുത്തുകാരനെന്നും ലളിതവൽക്കരിച്ച ബഷീറിനെ ന്യൂക്രിട്ടിസിസത്തിന്റെയും ഘടനാവാദാനന്തര ചിന്തകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളും ഉൾപ്പെടുന്ന അസാധാരണ കൃതി.

9788193745823

Purchased NBS,Ernakulam (Krithi International Book Fest 2020)


Jeevacharitram
Ormmakal
Patanangal
Kathukal
Kurippukal

L / BAS