Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

NAINA CHARITHRAM NOOTTANDUKALILOODE

Mansoor Naina

NAINA CHARITHRAM NOOTTANDUKALILOODE - 1 - Kochi Nainas Association 2020/01/01 - 88

ഇന്ത്യയിലെ തമിഴ്നാട്ടിലുള്ള കായൽപട്ടണം അറബ് മുസ്ലിം അധിവാസത്തിന്റെ ചരിത്രം പറയുന്നു.ഇന്ത്യയിലെ പുരാതന തുറമുഖമായ കോർകൈയും പുരാതന അറേബ്യയിലെ ഏതൻ തുറമുഖവും തമ്മിലുള്ള കച്ചവടങ്ങളിലൂടെ ജന്മം കൊണ്ട ഒരു ജനതയുടെ ചരിത്രം പറയുകയാണ് ഈ പുസ്തകം.അറേബ്യയിൽ നിന്ന് അറബിക്കടലിലൂടെ മൺസൂൺ കാറ്റിൽ ഒഴുകി കപ്പലുകളിൽ നിന്ന് കായൽപട്ടണം ,കൊച്ചി,സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പടർന്നു പന്തലിച്ച ഒരു സംസ്കാരത്തിന്റെ ചിത്രമാണിത്.ഞാൻ ഉൾപ്പെട്ട സമുദായത്തിന്റെ രൂപീകരണത്തിന് ഈ സാംസ്‌കാരിക ധാര നിർവഹിച്ച നിർണ്ണായകമായ പങ്ക് അടയാളപ്പെടുത്തുവാനുള്ള ചരിത്രാന്വേഷണത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകം.

Gifted P M M Basheer, Mob : 9447972786


Charithram

Q / MAN/NA