Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

DAMIYANTE ADHITHIKAL

Arun Arsha

DAMIYANTE ADHITHIKAL / ദാമിയൻറെ അതിഥികൾ / അരുൺ ആർഷ - 1 - Thrissur Green Books 2020/01/01 - 360

തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥ. അധിനിവേശത്തോടൊപ്പം സ്വർണ്ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇൻകോ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവർ അധികാരം പിടിച്ചെടുത്തത്. സ്വർണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവൽ. ക്രൂരതകളുടെ ശവപ്പറമ്പ് എന്നാണ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.

9789389671162

Purchased Green Books,Thrissur


Novel

A / ARU/DA