Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MAKUDATHIL ORU VARI BAKKI

Ajayan

MAKUDATHIL ORU VARI BAKKI / മകുടത്തില്‍ ഒരു വരി ബാക്കി / അജയന്‍ - 1 - Kottayam D C Books 2019/12/01 - 160

ദേശീയപുരസ്‌കാരം നേടിയ പെരുന്തച്ചന്‍ എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില്‍ ഇടം നേടിയ സംവിധായകന് തന്റെ സ്വപ്‌നചിത്രമായ മാണിക്ക്യക്കല്ല് പൂര്‍ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന്‍ എഴുതുന്നു. സിനിമാലോകത്തെ ഞെട്ടിക്കുന്ന വിവേചനങ്ങളും അടുപ്പങ്ങളും അധോലോകങ്ങളും വെളിപ്പെടുത്തുന്ന അജയന്റെ ആത്മകഥ.

9789353901318

Purchased Current Books,Convent Jn,Ernakulam


Jeevacharitram
Athmakatha

L / AJA/MA