Ernakulam Public Library OPAC

Online Public Access Catalogue


MIZHI : ELLAM KANUNNAVAL

Anil,K V

MIZHI : ELLAM KANUNNAVAL / മിഴി എല്ലാം കാണുന്നവള്‍ / കെ വി അനില്‍ - 1 - Kottayam D C Books 2019/11/01 - 199

നൂല്‍പ്പുഴ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറിയെത്തിയ എസ് ഐ അലന്‍ താടിക്കാരനെ വരവേറ്റത് ഒരു കൂട്ടം ഭയപ്പെടുത്തുന്ന കഥകളായിരുന്നു. പ്രതികാരദാഹിയായ യക്ഷി വിവരിക്കുന്ന പാതിരിവനം പോലീസ്പോലും കടക്കാന്‍ ഭയക്കുന്ന ഉള്‍വനങ്ങള്‍ എല്ലാം ചിരിച്ചു തള്ളിയ അലന് അവിശ്വസനീയമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു.

9789353901035

Purchased Current Books,Convent Jn,Ernakulam


Novalukal

A / ANI/MI