Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

BALARAM ENNA MANUSHYAN

Geetha Nazeer

BALARAM ENNA MANUSHYAN / ബാലറാം എന്ന മനുഷ്യൻ / ഗീതാ നസീര്‍ - 1 - Kozhikkode Mathrubhumi Books 2019/11/01 - 248

നവകേരളസൃഷ്ടിയിൽ മുഖ്യപങ്കുവഹിച്ച കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളഘടകത്തിന് രൂപംകൊടുത്തവരിൽ പ്രമുഖനായ എൻ.ഇ. ബാലറാമിന്റെ ജീവചരിത്രം. രാഷ്ട്രീയക്കാരൻ, സൈദ്ധാന്തികൻ, ദാർശനികൻ, താത്വികാചാര്യൻ, സാഹിത്യാസ്വാദകൻ, എഴുത്തുകാരൻ എന്നിങ്ങനെ തികച്ചുമൊരു ബഹുമുഖപ്രതിഭയെക്കുറിച്ചുള്ള മകളുടെ ഓർമകളും അന്വേഷണങ്ങളുമാണിത്. സ്വാതന്ത്ര്യ സമരത്തിന്റെ അവസാനഘട്ടത്തിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഏറെ പ്രതിസന്ധികൾ നേരിട്ട സംഘർഷ ഭരിതമായ കാലത്ത് വിപ്ലവതീക്ഷണമായ കൗമാരംകൊണ്ട് കേരളത്തെ മാറ്റിത്തീർക്കാൻ യത്നിച്ച ഈ കമ്യൂണിസ്റ്റ് മഹർഷിയുടെ ജീവിതവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും രണ്ടല്ലെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

9788182680371

Purchased Mathrubhumi Books,Kaloor


Jeevacharitram

L / GEE/BA