Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KARTHAVINTE NAMATHIL

Lucy Kalappura (Sr.)

KARTHAVINTE NAMATHIL / കർത്താവിന്റെ നാമത്തിൽ - 3 - Kottayam D C Books 2019/11/01 - 229

ക്രിസ്തീയസഭയിലെ അധികാരദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിർത്തു കൊണ്ട് സഭയ്ക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സമരം ചെയ്‌തു നവീകരണത്തിനു വഴിതുറക്കു ന്ന നിലപാടുകൾ സ്വീകരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങൾ തുറന്നെഴുതുകയാണിവിടെ.
ഇരുട്ടുനിറഞ്ഞ മുറിയിൽ ഉൾവലിഞ്ഞു മതത്തിനുള്ളിലെ പൗരോഹിത്യപുരുഷാധികാരത്തിനു മുന്നിൽ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

ആദ്ധ്യാത്മികത യെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു

9789353900342

Purchased Current Books,Convent Jn.,Ernakulam


Biography
Athmakatha
ആത്മകഥ

L / LUC/KA