Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KODA

Vinu Abraham

KODA - 1 - Kottayam DC Books 2019/09/01 - 143

മലയാളകഥയില്‍ വ്യത്യസ്തമായ എഴുത്തുവഴികളിലൂടെ വിസ്മയിപ്പിക്കുന്ന യാത്രകള്‍ നടത്തുന്ന വിനു ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. പ്രപഞ്ച ജീവിതത്തിന്റെ നാനാതലങ്ങളെയും നേരിട്ട് അവയെ ഉന്മിഷിത്തായ കലാധ്യാനമാക്കുന്ന കഥകള്‍. ഏറ്റവും പുതിയ മലയാളകഥയുടെ പരിച്ഛേദമാകുന്ന കോട മുതല്‍ പരിചയമുള്ളൊരാള്‍വരെയുള്ള പതിനാറ് കഥകള്‍.

9789389445695

Purchased Current Books,Convent Jn,Ernakulam


Cherukatha

B / VIN/KO