Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

LOKACHARITHRA SAMGRAHAM

Wells, H G

LOKACHARITHRA SAMGRAHAM / ലോകചരിത്ര സംഗ്രഹം / എച്ച് ജി വെൽസ് - 1 - Thiruvananthapuram Prabhath Books 2018/04/01 - 420

ലോക ചരിത്രത്തെ രസാവഹമായ സംഭവവിവരണങ്ങളാക്കി സാധാരണ വായനക്കാർ സമക്ഷം അവതരിപ്പിച്ചിട്ടുള്ള എച്ച് ജി വെൽസിന്റെ പ്രഖ്യാത ഗ്രന്ഥത്തിന്റെ കൃത്യമായ മലയാള പരിഭാഷ. അയത്‌നലളിതമായി അനുവാചകർക്കു വായിച്ചുപോകാവുന്ന മറ്റൊരു ചരിത്രഗ്രന്ഥം ലോകത്തെവിടെയും കണ്ടെത്താനാകില്ല. സവിശേഷമായ ലോകചരിത്ര സംഗ്രഹത്തിന്റെ ഏറ്റവും പുതിയ പതിപ്പ്

9788177059403

Purchased Prabhath Books,Thiruvananthapuram


Charithram

Q / WEL/LO