Ernakulam Public Library OPAC

Online Public Access Catalogue

 

TIGER OPERA

Sudeep T Gerorge

TIGER OPERA / ടൈഗർ ഓപ്പറ - 1 - Kottayam D C Books 2019/05/01 - 116

സുദീപ് എഴുതിയതിൽ വഴിയടയാളങ്ങൾ തെറ്റിവന്ന, എന്നാൽ ലക്ഷ്യത്തിൽത്തന്നെ തെറ്റാതെ വന്നുചേർന്ന ചില കഥകളാണ് ഈ സമാഹാരത്തിൽ. അയാൾ എഴുതാത്തതും ഉപേക്ഷിച്ചതുമായ കഥകളെക്കുറിച്ച് എന്നിലെ വായനക്കാരനു വേവലാതിയില്ല കാരണം ഈ ബലിയിൽ എനിക്കു പ്രീതിയുണ്ട്. അയാൾ കൂടുതൽ കഷ്ടപ്പെടുകയും വേദനിക്കുകയും ഉരുകുകയും ചെയ്യട്ടെ എന്നതാണ് എന്റെ ഗാഢമായ ആഗ്രഹം. - ഇ സന്തോഷ് കുമാർ

9789352827671

Purchased Current Books,Convent Junction,Ernakulam


Katha

B / SUD/TI