Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

NINGALUDE JEEVITHALAKSHYAM KANDETHUKA ( Discover Your Destiny)

Robin Sharma

NINGALUDE JEEVITHALAKSHYAM KANDETHUKA ( Discover Your Destiny) / നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക - 1 - Ahmedabad Jaico Publishing House 2019/01/01 - 271

ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായ ‘ദ് മങ്ക് ഹു സോള്‍ഡ് ഹിസ് ഫെരാരി’ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് റോബിന്‍ ശര്‍മയുടെ ‘ഡിസ്കവര്‍ യുവര്‍ ഡെസ്റ്റിനി’എന്ന കൃതിയുടെ പരിഭാഷ. നിങ്ങളുടെ ജീവിതം പുനരാര്‍ജിക്കുന്നത് സംബന്ധിച്ച ഏറെ പ്രയോജനപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന മികച്ച പ്രചോദനാത്മക ഗ്രന്ഥം.

9789386348395

Purchased Mathrubhumi Books,Kaloor


Manasastram

S9 / ROB/NI