Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KATHAKAL

Lal,T B

KATHAKAL / കഥകള്‍ - 1 - Kothamangalam Saikatham Books 2019/04/01 - 128

ഭാഷയിലും ഘടനയിലും നവീനത പുലര്‍ത്തുന്ന കഥകള്‍. ടി.ബി ലാല്‍ തികച്ചും വ്യത്യസ്തമായി എഴുതുന്നു. സ്വന്തമായ ശബ്ദം കേള്‍പ്പിക്കുന്നു. എം. മുകുന്ദന്‍ മലയാളത്തിലെ പുതുകഥയുടെ പൊതുസ്വഭാവങ്ങളെല്ലാം ഇതില്‍ ഉള്‍ച്ചേരുന്നു. ആഖ്യാനത്തിനും അവതരണത്തിലും ഈ കഥകള്‍ തന്റേടം സ്ഥാപിക്കുന്നു. സി.പി.ബിജു. ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ ആശങ്കയോടെ ജീവിക്കുന്ന ഒരു ജന്മമാണ് കഥാകാരന്റെ ഇര..

9789388343589

Purchased Mathrubhumi Books,Kaloor


Kathakal

B / LAL/KA