Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

AVASESHIPPUKAL

Antoon,Sinan

AVASESHIPPUKAL / അവശേഷിപ്പുകൾ / സിനൻ ആൻറ്റൂൺ - 1 - Thrissur Green Books 2019/06/01 - 248

ഇറാഖ് യുദ്ധത്തിൽ യഥാർത്ഥത്തിൽ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങൾ . സാംസ്‌കാരിക ലോകങ്ങൾ ,ജന്തുവംശങ്ങൾക്ക് നേരിട്ട വിപത്തുകൾ .ജീവജാലങ്ങൾ അനുഭവിച്ച സമാനകളിലാത്ത വേദന. വസ്തുലോകത്തിന് വന്നുചേർന്ന ഭൗതീകവും ആന്തരീകവുമായ വിഷമതകൾ . ഒരു രാജ്യം അനുഭവിച്ച മഹാദുരന്തങ്ങൾ .ശവപ്പറമ്പായി മാറിയ വാസസ്ഥലങ്ങൾ .മൂർച്ചയുള്ള തൂലികയിലൂടെ എഴുത്തുകാരൻ അക്കഥയെഴുതുന്നു .പുസ്തകങ്ങളിലൂടെ , അനുബന്ധങ്ങളിലൂടെ ഒരു ലോകം തുറന്നുവെക്കുന്നു


9789388830058

Purchased Mathrubhumi Books,Kaloor


Novel

A / ANT/AV