Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MALGUDIYILE NARABHOJI

Narayan, R K

MALGUDIYILE NARABHOJI / മാൽഗുഡിയിലെ നരഭോജി - 1 - Kottayam D C Books 2019/05/01 - 237

മാല്‍ഗുഡിയിലെ ഏവര്‍ക്കും പ്രിയങ്കരനായ അച്ചടിശാലാ ഉടമസ്ഥന്‍ നടരാജന്റെയും കൂട്ടുകാരുടെയും ശാന്തമായ ജീവിതത്തിലേക്ക് ടാക്‌സിഡര്‍മിസ്റ്റായ വാസുവിന്റെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ഉദ്വേഗത്തിന്റെ രസച്ചരടില്‍ കൊരുത്തിരിക്കുകയാണ് എഴുത്തുകാരന്‍ ആര്‍.കെ.നാരായണ്‍ മാല്‍ഗുഡിയിലെ നരഭോജിയില്‍. സെനു കുര്യന്‍ ജോര്‍ജ്ജാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

9789352828494

Purchased Current Books,Convent Jn,Ernakulam


Novel

A / NAR/MA