Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MATHRUBHUMI AAZHCHAPPATHIPPU KATHAKAL-2018

NIL

MATHRUBHUMI AAZHCHAPPATHIPPU KATHAKAL-2018 / മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകൾ 2018 - 1 - Kozhikkode Mathrubhumi Books 2019/03/01 - 568

അവതാരിക
ഡോ.കെ.എസ്‌. രവികുമാർ

ടി. പത്മനാഭൻ‚ എം. മുകുന്ദൻ‚ സക്കറിയ, സി. രാധാകൃഷ്ണൻ‚ പി.വത്സല‚ എൻ. പ്രഭാകരൻ‚ വൈശാഖൻ‚ തോമസ് ജോസഫ്‚ ഗ്രേസി‚ യു.കെ. കുമാരൻ‚ അശോകൻ ചരുവിൽ‚ വി.ആർ. സുധീഷ്‚ അഷ്ടമൂർത്തി‚ ബെന്യാമിൻ, അംബികാസുതൻ മാങ്ങാട്‚ സന്തോഷ് ഏച്ചിക്കാനം, മനോജ് ജാതവേദര്, ബി. മുരളി‚ ഇ. സന്തോഷ് കുമാർ‚ വി.ജെ. ജയിംസ് , കെ. രേഖ‚ വിനു ഏബ്രഹാം‚ എം. കമറുദ്ദീൻ‚ ഇ.പി. ശ്രീകുമാർ, ജോസ് പനച്ചിപ്പുറം‚ കരുണാകരൻ‚ ജി.ആർ. ഇന്ദുഗോപൻ, അർഷാദ് ബത്തേരി‚ ഇന്ദു മേനോൻ‚ സുമേഷ് ചന്ദ്രോത്ത്, പി.എസ്. റഫീഖ്‚ സോക്രട്ടീസ് കെ. വാലത്ത് ‚ എം. സുധാകരൻ‚ ബോണി തോമസ്‚ ദേവദാസ് വി.എം.‚ ഫ്രാൻസിസ് നൊറോണ‚ ഇന്ദുചൂഡൻ കിഴക്കേടം‚ ടി. പി. വേണുഗോപാലൻ, വിനോയ് തോമസ്‚ യമ‚ പി.ജെ.ജെ. ആന്റണി‚ കെ.വി. പ്രവീൺ‚ ഷാഹിന കെ. റഫീഖ് , തമ്പി ആന്റണി‚ ശ്രീകണ്ഠൻ കരിക്കകം‚ ആർ. വേണുഗോപാൽ, അബിൻ ജോസഫ്‚ സുനിൽ ഗോപാലകൃഷ്ണൻ, ആന്റോ സബിൻ ജോസഫ്‚ സാബു ഹരിഹരൻ, ശ്രീജിത്ത് കൊന്നോളി.

എഡിറ്റർ: നൗഷാദ്

9788182677722

Purchased Mathrubhumi Books,Kaloor


Kathakal

B / MAT