Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KAALACHAKRATHINTE RAKSHAKAR

Ashwin Sanghi

KAALACHAKRATHINTE RAKSHAKAR / കാല ചക്രത്തിന്റെ രക്ഷകര്‍ - 1 - Chennai Eka 2019/01/01 - 377

അശ്വിന്‍ സാംഘിയുടെ നിഗൂഡവും ലഹരിപിടിപ്പിക്കുന്നതുമായ ലോകത്തിലേക്ക് വീണ്ടും സ്വാഗതം
പ്രത്യേകതകളെന്തെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കാത്ത തരത്തില്‍ ഏതാനും രാഷ്ട്രത്തലവന്മാര്‍ കൊല്ലപ്പെടുന്നു. പേരറിഞ്ഞു കൂടാത്ത കൊലയാളികള്‍ കശാപ്പുകാരുടെ കൃത്യതയോടെയാണ് കൃത്യം നിര്‍വഹിച്ചതും തങ്ങളുടെ രീതികള്‍ സംബന്ധിപ്പിച്ച് യാതൊരു തെളിവുകളും അവശേഷിപ്പിക്കാതിരുന്നതും.

9789388689052

Purchased Current Books,Convent Jn,Ernakulam


Novel

A / ASH/KA