Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

HAINDAVANUM ATHIHAINDAVANUM

Vijayan,O V

HAINDAVANUM ATHIHAINDAVANUM / ഹൈന്ദവനും അതിഹൈന്ദവനും - 1 - Kottayam D C Books 2019/02/01 - 133

മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനിൽ നിന്നും മോചിപ്പിക്കുക എന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒ വി വിജയന്റെ തിരഞ്ഞെടുത്ത 25 ലേഖനങ്ങൾ.

9789352825530

Purchased Current Books,Convent Jn,Ernakulam


Rashtreeyam - Lekhanam

N / VIJ/HA