Ernakulam Public Library OPAC

Online Public Access Catalogue


AARAN

Prasanth,K N

AARAN / ആരാൻ - 1 - Kottayam D C Books 2019/04/01 - 160

തെളിമയും മൗലികതയുമുള്ള കഥപറച്ചിലാണ് കെ എൻ പ്രശാന്തിന്റെ പ്രത്യേകത. പറയാനുള്ളതിനെക്കുറിച്ചുള്ള തെളിഞ്ഞ ധാരണയും പറഞ്ഞാൽ തീർന്നുപോകാത്ത കഥകളും അകത്തേക്ക് നേരെ കയറുന്ന വിവരണകലയുമാണ് മികച്ച എഴുത്തുകാരന്റെ ലക്ഷണം. അതിന്റെ സൂചനകൾ തരുന്ന മികച്ച സമാഹാരമാണിത്.

9789352827657

Purchased Current Books,Convent Jn,Ernakulam


Story

B / PRA/AA