Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

VISHAJYOTHSNIKA : Padavum Padanavum

Rajani Nair

VISHAJYOTHSNIKA : Padavum Padanavum / വിഷജ്യോത്സ്‌നിക പാഠവും പഠനവും / രജനി നായർ - 1 - Thiruvananthapuram Bhasha Institute 2017/11/01 - 255

ജ്യോത്സ്‌നിക കേരളീയ വിഷവൈദ്യന്മാരുടെ സ്വകാര്യാഭിമാനമാണ്. എത്ര കൊടിയവിഷദംശവും നിസ്സങ്കോചം, ബുദ്ധിപൂർവം, ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കാൻ വിഷചികിത്സയുടെ ഈ കൈപ്പുസ്തകം നൂറ്റാണ്ടുകളായി വഹിച്ച പങ്ക് നിസ്സാരമല്ല. അത്ര സദ്യഫലദായകമായ ഔഷധക്കൂട്ടുകളും പ്രയോഗങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാൻ കഴിയുക. പിൽക്കാലവിഷവൈദ്യഗ്രന്ഥങ്ങൾ ഒട്ടുമുക്കാലും ഇതിനെപിൻപറ്റി ആശയങ്ങൾ ചമച്ചുവെന്നത് ജ്യോത്സ്‌നികയുടെ വൈശിഷ്ട്യത്തെ എടുത്തുകാണിക്കുന്നു.

9788120042834

Purchased Bhasha Institute,Thiruvananthapuram


Vaidhya Sastram Aarogyam
Visha Chikilsa
നാട്ടുവൈദ്യം

S6 / RAJ