Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

RAHASYAM

Sweig,Stefan

RAHASYAM / രഹസ്യം / Amok - 1 - Kottayam D C Books 2019/02/01 - 127

മനുഷ്യമനസ്സിന്റെ വിഭിന്നതലങ്ങളെ മറനീക്കി വെളിച്ചത്തുകൊണ്ടുവരുന്ന അനിതരസാധാരണമായ കൃതി. നിഗൂഢമായ കഥാസന്ദർഭവും അവിശ്വസനീയമായ കഥാന്ത്യവും കൊണ്ട് ശ്രദ്ധേയമായ സ്റ്റെഫാൻ സ്വൈഗിന്റെ 'അമോക് എന്ന കൃതിയുടെ മനോഹരമായ വിവർത്തനം

9789352826469

Purchased Current Books,Convent Jn,Ernakulam


Novalukal
Novella
German Novel -- Malayalam Translation

A / ZWE/RA