Ernakulam Public Library OPAC

Online Public Access Catalogue


JEEVITHAM KOCHU KOCHU SANTHOSHANGAL

Joseph Puthenpurackal (Fr.)

JEEVITHAM KOCHU KOCHU SANTHOSHANGAL / ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ /ഫാദർ ജോസഫ് പുത്തൻപുരക്കൽ - 1 - Kottayam D C Books 2019/01/01 - 264

വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയാകുന്ന കൃതി. ലാളിത്യവും ഹൃദയാകർഷതയും ഒരുമിച്ചു ചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ ഏതൊരാളും പറഞ്ഞുപോകും. സന്തോഷിക്കാൻ എത്രയെളുപ്പമെന്ന്! ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരം.

9789352825721

Purchased Current Books,Ernakulam


Christu Matham -Puraanam
Father Joseph Puthernpurakkal
Self-Help

X1 / JOS