Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

POO ENNA PENKUTTY

Kavitha Balakrishnan

POO ENNA PENKUTTY /പൂ എന്ന പെൺകുട്ടി /കവിത ബാലകൃഷ്ണൻ - 1 - Kozhikkode Insight Publica 2018/03/01 - 95

എഴുത്തു പോലെ പ്രധാനമാണ് വരയെഴുത്തും എന്ന് കവിത ഇവിടെ സമരം ചെയ്തു തുടങ്ങുന്നു.

മലയാളസാഹിത്യത്തിന്റെ പുതിയ നോവൽ കാഴ്ചയിൽ ഗ്രാഫിക് ആർടുംസജീവമായി ഇടപെടുന്നതിന്റെ ദൃഷ്ടാന്തമാണ് ‘പൂ എന്ന പെൺകുട്ടി’

9789387398184

Purchased Insight Publica,Kozhikkode


Graphic Novel
Chitrakala
Graphic Novalukal

H4 / KAV/PO