Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

A MUTHAL AM VARE POKUNNA THEEVANDI

Jacob Abraham

A MUTHAL AM VARE POKUNNA THEEVANDI /അ മുതൽ അം വരെ പോകുന്ന തീവണ്ടി /ജേക്കബ് ഏബ്രഹാം - 1 - Kozhikkode Insight Publica 2018/03/01 - 112

യുവ എഴുത്തുകാരിൽ പ്രധാനിയായ ജേക്കബ് ഏബ്രഹാം ‘അ മുതൽ അം വരെ പോകുന്ന തീവണ്ടി’ യിലൂടെ പരമ്പരാഗത നോവൽ രചനയ്ക്കും അതിന്റെ വായനയ്ക്കും സുഖമുള്ളൊരു പ്രഹരമേൽപ്പിക്കുകയാണ്. റേഡിയോയും അതു പുറത്തു വിടും ശബ്ദങ്ങളും ഒരു കൊളാഷ് പോലെ ചേർന്നിരിക്കുന്നതു കൊണ്ടാണ് പരീക്ഷണ സ്വഭാവമുള്ള ഈ രചന വായനയെപ്പോലും മിന്നിക്കുന്നത്. ശബ്ദത്തിന്റെ ഭൗതികശാസ്ത്രത്തെ ഫിക്ഷന്റെ ഉടുപ്പു ധരിപ്പിക്കുകയാണ് നോവലിസ്റ്റ്.

9789387398177

Purchased Insight Publica,Kozhikkode


Novalukal

A / JAC/AM