Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

JINNUKALUDE NISKARAM

Sabna S

JINNUKALUDE NISKARAM /ജിന്നുകളുടെ നിസ്കാരം /ഡോ. ശബ് ന എസ്‌ - 1 - Kozhikkode Insight Publica 2018/03/01 - 112

ജീവിതത്തിന്റെ മനോഹാരിത തിരിച്ചറിയാതെ ഒടുങ്ങിപ്പോകുന്ന മനുഷ്യരെക്കുറിച്ച് ശബ് ന തന്റെ ആദ്യ നോവലിലുടെ സംസാരിക്കുന്നു. എല്ലാം കീഴടക്കിയാലും ഒന്നും ആസ്വദിക്കാതെ ജീവിച്ച് തീര്‍ന്നു പോകുന്ന മനുഷ്യര്‍. അതുകൊണ്ട് തന്നെ ജീവിതാസക്തിയുടെ പുസ്തകമാണിത്

9789387398191

Purchased Insight Publica,Kozhikkode


Novalukal

A / SAB/JI