Ernakulam Public Library OPAC

Online Public Access Catalogue

 

PAADAATHA VEENAYUM PAADUM

Vinod Krishnan

PAADAATHA VEENAYUM PAADUM / പാടാത്ത വീണയും പാടും : ജീവചരിത്രം /വിനോദ് കൃഷ്ണൻ - 1 - Kozhikkod Mathrubhumi Books 2018/10/01 - 278

മലയാൡകളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും ഇഴചേരുന്ന പുസ്തകം. ജീവിതത്തിന്റെ ഓരോ ഋതുവിലും പ്രണയമായും വിരഹമായും ദുഃഖമായും സാന്ത്വനമായും വാത്സല്യമായുമെല്ലാം ഓരോ മലയാളിയും മനസ്സില്‍ ചേര്‍ത്തുനിര്‍ത്തിയ സിനിമാ-നാടക ഗാനങ്ങളുടെ ഈണപ്പിറവിക്കു പിന്നിലെ അപൂര്‍വ നിമിഷങ്ങളുടെ ഓര്‍മകള്‍. തീക്ഷ്ണമായ അനുഭവങ്ങളെ ആധാരശ്രുതിയാക്കി വിഷമസന്ധികളെയും വേദനകളെയും സംഘര്‍ഷങ്ങളെയുമെല്ലാം അനശ്വരമായ ഈണങ്ങളാക്കി മാറ്റിയ ഒരു സംഗീതപ്രതിഭയെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ ഒരു സുവര്‍ണകാലവും.

9788182676466

Purchased Mathrubhumi Books,Ernakulam


Biography
Sangeetham
M K Arjunan (Indian composer) (Malayalam music composer from Keral)

L / VIN/PA