Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ALBATROSS

Padmadas

ALBATROSS /ആല്‍ബട്രോസ് - 1 - Kozhikkod Mathrubhumi Books 2019/01/01 - 151

അതിനിഗൂഢമാം വനസ്ഥലികള്‍പോല്‍
അപരിമേയമാം വിയല്‍പഥങ്ങള്‍പോല്‍
മരുവും മാനുഷവിചാരവീഥിയില്‍
ചരിപ്പൂ ഞാന്‍ സദാ ഗഗനമാര്‍ഗേണ
സമുദ്രയാനം പിന്‍തുടരും പക്ഷിപോല്‍

മലയാളത്തിലെ പുതുകാലകവിതകളില്‍ ഒറ്റപ്പെട്ട സ്വരമായിത്തന്നെയാണ് പദ്മദാസിന്റെ കവിതകള്‍ ഞാന്‍ വായിക്കുന്നത്. മൗനവായനയ്ക്കപ്പുറം മറ്റൊരു തലത്തിലാണ് അവ വായിക്കേണ്ടത് എന്നുകൂടി എനിക്കു തോന്നുന്നു. നമുക്കു നഷ്ടപ്പെട്ട ശബ്ദവായന ആവശ്യപ്പെടുന്നവയാണ് ഇക്കവിതകള്‍.
-എന്‍. രാധാകൃഷ്ണന്‍ നായര്‍

കവിതയെ ജീവിതം കൊണ്ടു നിര്‍ണയിക്കാനും ജീവിതത്തെ കവിതകൊണ്ടു നിര്‍വചിക്കാനുമുള്ള വിനീതോദ്യമങ്ങള്‍.

9788182677081

Purchased Mathrubhumi Books,Ernakulam


Kaavyangal
Poems

D / PAD/AL