Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MANASSINTE KANAKKAYANGAL

John,C J

MANASSINTE KANAKKAYANGAL /മനസ്സിന്റെ കാണാക്കയങ്ങള്‍ - 1 - Kozhikkod Mathrubhumi Books 2017/12/01 - 190

സാമൂഹികവും മനഃശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ച് പ്രശസ്ത മാനസികാരോഗ്യവിദഗ്ദ്ധന്റെ ലേഖനങ്ങള്‍

ഫെയ്‌സ്ബുക്ക് കുരുക്കുകള്‍
പ്രതികരണശേഷിയുടെ പ്രതിസന്ധികള്‍
വളര്‍ത്തുദോഷത്തിന്റെ ഇരകള്‍
സംശയരോഗിയുടെ നിഴല്‍യുദ്ധങ്ങള്‍
നുണയുടെ കെണിയില്‍ ഒരു പ്രണയം
വയോജനങ്ങളും മക്കളും തമ്മില്‍
ദാമ്പത്യത്തിലെ ലൈംഗിക ക്രൂരതകള്‍
ഒളിച്ചോട്ടക്കല്യാണത്തിന്റെ സങ്കടങ്ങള്‍
ദാമ്പത്യത്തിലെ വഞ്ചനകള്‍
അച്ഛനെ കൊല്ലാനുള്ള കലിയുമായി…
തൊഴിലിടങ്ങളിലെ പൊല്ലാപ്പുകള്‍
ഡിജിറ്റല്‍ യുഗത്തിലെ പുന്നാരക്കുട്ടികള്‍
തൊഴില്‍ ഭ്രാന്തായി മാറുമ്പോള്‍
മദ്യാസക്തിയുടെ കെടുതികള്‍
ഭൂതകാലം വേട്ടയാടുമ്പോള്‍
കഞ്ചാവില്‍ പുകഞ്ഞുപോയവര്‍…

തുടങ്ങി ജീവിതപ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് വിഷമതകളെ അതിജീവിക്കാന്‍ കാര്യകാരണസഹിതമുള്ള വഴികള്‍

9788182674028

Purchased Mathrubhumi Books,Ernakulam


Manasastram
Study
Essays

S9 / JOH