Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VASTHAVEEYAM

Prasoon Sugathan

VASTHAVEEYAM /വാസ്തവീയം /പ്രസൂൻ സുഗതൻ - 1 - Kothamangalam Saikantham Books 2017/12/01 - 184

ഗൃഹവാസ്തു ഒരു ശാസ്ത്രീയ സമീപനം. വേദകാലത്തോളം പഴക്കമുള്ള പൗരാണികശാസ്ത്രമാണ് വാസ്തുശാസ്ത്രം. വൈദികജ്യോതിശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകമാണ് ഇത് എന്നു പറയാം. നാം വസിക്കുന്നത് വലിയ വീടുകളിലോ, ചെറിയ കുടിലിലോ ആകട്ടെ, വാസ്തുശാസ്ത്രതത്വങ്ങൾ പാലിക്കുന്നത് ഗൃഹവാസികൾക്ക് സന്തോഷവും സമ്പത്തും പ്രശസ്തിയും ആരോഗ്യവും തരും. വാസ്‌തുതത്വങ്ങൾ അറിഞ്ഞ് മാത്രം പിന്തുടരുക. വാസ്തു സ്ഥപതി ദോഷപരിഹാരമായി ചിലത് നിർദ്ദേശിച്ചാൽ തന്നെ എന്തിനുവേണ്ടി, എപ്രകാരം പരിഹാരം ചെയ്യുന്നു (ശാസ്ത്രീയത) എന്നറിഞ്ഞ് മാത്രം ചെയ്യുക. മനസറിഞ്ഞ് ചെയ്യുന്ന പ്രവൃത്തി ശുഭാപ്തിവിശ്വാസം കൂട്ടും. ഏത് സാഹചര്യത്തിലും എനിക്ക് വിഷമതകളില്ലാതെ ജീവിക്കാൻ കഴിയും എന്ന് മനസിന് പറയാൻ നമ്മെ പ്രാപ്തരാക്കുന്ന ശാസ്ത്രമാണിത്. ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസത്തിലും ബിസിനസിലും വിജയം കൈവരിക്കാൻ വാസ്തുശാസ്ത്രം നമ്മെ സഹായിക്കും.

9789386222480

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Shilpi Sastram
Vasthu

S3 / PRA