Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

THEEVRANURAGAM KETTUKADHAYALLA

Unnikrishnan,N M

THEEVRANURAGAM KETTUKADHAYALLA /തീവ്രാനുരാഗം കെട്ടുകഥയല്ല /എൻ എം ഉണ്ണികൃഷ്ണൻ - 1 - Kothamangalam Saikantham Books 2016/10/01 - 88

"ഒരിക്കൽ ഞാൻ ഈ കടലിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്. ശരിക്കും നമുക്ക് പറയാനുള്ളതൊക്കെ കേൾക്കാൻ കഴിയുന്നതു കടലിനും ആകാശത്തിനും മാത്രമാണ്. എല്ലാം അവസാനിക്കുമ്പോഴും നമുക്കെന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ...ഡോക്ടർ ശ്രദ്ധിച്ചിട്ടുണ്ടോ ബോധത്തോടെ മരണത്തെ വരുന്നവരെ.. അവരൊക്കെയും അവസാനവും അതു പറയാൻ ശ്രമിക്കുന്നുണ്ടാകും. പറച്ചിൽ, പാതിവഴിയിലോ നാവിൻതുമ്പിലോ ബാക്കി വച്ചായിരിക്കും അവർ പോവുക...

9789382909491

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Cherukadhakal
Stories

B / UNN/TH