Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MEERA : Athmiya Sagarathle Pranayathira

Hashim,E M

MEERA : Athmiya Sagarathle Pranayathira /മീര : ആത്മീയ സാഗരത്തിലെ പ്രണയത്തിര / ഇ എം ഹാഷിം - 2 - Kothamangalam Saikatham Books 2017/07/01 - 152

നൂറ്റാണ്ടുകള്‍ക്ക് ശേഷവും അനശ്വരമായ ഭജനകളിലൂടെ ജനഹൃദയങ്ങളില്‍ നൃത്തം ചെയ്യുന്ന മീരാബായിയുടെ മിസ്റ്റിക് ജീവിതാഖ്യാനമാണ് ഈ പുസ്തകം.

Meera, also known as Meera Bai or Mirabai was a Hindu mystic poet of the Bhakti movement. She referred to the Lord, whom she saw as her husband, with different names like Satguru, Prabhu Ji, Girdhar Nagar, Krishna.



9789386222350

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Novalukal
Meera (Hindu mystic poet)
Meera (Jodhpur Queen )

A / HAS/ME