Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

UYARATHEKKAL AZHATHIL

NIL

UYARATHEKKAL AZHATHIL / ഉയരത്തേക്കാള്‍ ആഴത്തില്‍ - 1 - Kothamangalam Saikatham Books 2017/04/01 - 160

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേര്‍ന്ന് യോജനകളുടെ ദൂരത്തെ കേവലം ചുവടുകളാക്കി. പ്രപഞ്ചം ഒരാഗോളഗ്രാമമായി മാറി. വിരല്‍ത്തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍ നിസാരമായി തുറക്കപ്പെട്ടു. ആകെ മൊത്തം മാറ്റത്തിന്റെ കാലഘട്ടത്തില്‍ നമ്മുടെ സാഹിത്യത്തില്‍, പ്രത്യേകിച്ച് നോവലുകളിലും കഥകളിലും അത് തീര്‍ച്ചയായും പ്രതിഫലിക്കുക തന്നെ ചെയ്തു. ഈ പ്രതിഫലനം ഏറ്റവും കൃത്യമായി തിരിച്ചറിയാന്‍ കഴിയുക പുതുതലമുറയുടെ രചനകളില്‍ തന്നെയാണ്. ഈ സമാഹാരത്തിന് നല്‍കപ്പെട്ടിരിക്കുന്ന പേരുപോലെ ഉയരത്തേക്കാള്‍ ആഴത്തില്‍ മുദ്രിതമാക്കപ്പെട്ട രചനകളാണവ. ഒന്നുമാറ്റിപ്പറഞ്ഞാല്‍ ഉയരവും ആഴവും ഒരേ സമയം പ്രത്യക്ഷമാകുന്ന പുതുകാല രചനകളിലേക്കുള്ള ഉറ്റുനോക്കലാണ് ഈ സമാഹാരത്തിലെ കഥകള്‍ സാദ്ധ്യമാക്കുന്നത്.

9789382909651

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Cherukadhakal
Collections of Stories

B / UYA