Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

SHAKESPEARILOODE ORU YATHRA

Jayasree Shyamlal

SHAKESPEARILOODE ORU YATHRA /ഷേക്സ്പിയറിലൂടെ ഒരു യാത്ര - 1 - Thrissur Green Books 2019/01/01 - 192

ഷേക്‌സ്‌പിയറിന്റെ ഭവനവും നാടും സന്ദർശിക്കുന്ന എഴുത്തുകാരിയുടെ അനുഭവമാണ് ഈ പുസ്തകം. അക്കാലത്തെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ഷേക്സ്പിയർ കൃതികളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പരിചയപ്പെടുത്തുന്ന കൃതി. ജീവിതം കുടുംബം നാടകം ചരിത്രം എന്നിവ അന്വേഷാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഷേക്സ്പിയർ യുഗത്തിന്റെ രേഖ ചിത്രങ്ങൾ. അമൂല്യ ലോകസാഹിത്യത്തിന്റെ ആദ്യമന്ത്രണങ്ങളിലൂടെ ഒരു യാത്ര.

9789387357921

Purchased Green Books,Thrissur


Yatra Vivaranam
William Shakespeare
Stratford-upon-Avon, Warwickshire.

M / JAY/SH