Ernakulam Public Library OPAC

Online Public Access Catalogue

 

ENTE THADAVARAKKAVITHAKAL

TaslIma Nasrin

ENTE THADAVARAKKAVITHAKAL /എന്റെ തടവറക്കവിതകൾ /തസ്ലീമ നസ്‌റിൻ - 1 - Thrissur Green Books 2019/01/01 - 80

ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വിവർത്തനം: ആൽബെർട്ടോ

9789387357969

Purchased Green Books,Thrissur


Kaavyangal

D / TAS/EN