Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MATSARAPAREEKSHAKALILE POTHUVIJNANAM

Reji T Thoms

MATSARAPAREEKSHAKALILE POTHUVIJNANAM / മത്സരപ്പാരീക്ഷകളിലെ പൊതു വിജ്ഞാനം /റെജി ടി തോമസ് - 1 - Kozhikkode Poorna Publications 2018/07/01 - 120

വൈവിധ്യമാര്‍ന്ന ആയിരത്തിലേറെ പൊതു വിജ്ഞാന ചോദ്യോത്തരങ്ങള്‍ അടങ്ങിയ പുസ്തകം.

9788130020556

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Nighandukkal, Year Bookkukal, Vinjana Koshangal, Shabdhavalikal
General Knowledge

J / REJ/MA