Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KALAM KALAM

Sunny,P J

KALAM KALAM കലാം കാലം പി.ജെ. സണ്ണി - 2 - Kozhikkode Poorna 2016/02/01 - 95

സ്വപ്നങ്ങള്‍ കാണാനും അവയുടെ സാക്ഷാത്കാരത്തിനുമായി സ്വയം സമര്‍പ്പിക്കാനും ഇന്ത്യന്‍ യുവത്വത്തെ സദാ പ്രേരിപ്പിക്കുകയും അവരുടെ മനസുകളെ കെടാത്ത അഗ്നിക്കു തുല്യമായി മാറ്റുകയും ചെയ്തു എന്നതിലാണ് അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാമിന്റെ മഹത്വം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്തെയാകെ സ്വന്തം നാമത്തില്‍ അടയാളപ്പെടുത്തിയ മഹാഗുരുവിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.

9788130017167

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Baalasahithyam
ബാലസാഹിത്യം
വിജ്ഞാനം

Y / SUN/KA