Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KUNCHRAMPALLAM

Gopalakrishnan

KUNCHRAMPALLAM (കുഞ്ച്‌രാമ്പള്ളം) (ഗോപാലകൃഷ്ണൻ ,വിജയലക്ഷ്മി) - 1 - Kottayam D C Books 2017/01/01 - 256

അട്ടപ്പാടിയിലെ കുഞ്ച്‌രാമ്പള്ളം എന്ന വനത്തിന്റെ സംരക്ഷണത്തിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതിസംരക്ഷകര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഒരിക്കല്‍ ഹരിതാഭമായിരുന്ന അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ നോവലിലൂടെ.

9788126466061

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Novalukal
Environmental Fiction

A / GOP/KU