Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

AVARNAN

Sarankumar Limbale

AVARNAN (അവര്‍ണര്‍) (ശരണ്‍കുമാര്‍ ലിംബാളെ) - 3 - Kottayam DC Books 2017/01/01 - 223

ഈശ്വരനാണോ നിയമമാണോ വലുത്? പാരമ്പര്യമാണോ വലുത്? അതോ ഭരണഘടനയോ? വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി? ജാതി വ്യവസ്ഥിതി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വിലങ്ങുതടിയാകുന്നതെങ്ങെനെ? തുടങ്ങിയ ചേദ്യങ്ങള്‍ ഉന്നയിക്കുന്ന മനോഹരമായ നോവല്‍.

Dalit-Anand-Kashikar

9788126474561

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Novalukal

A / SHA/AV