Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KATHANAVAKAM : Malayalathinte Ishtakathakal Balakrishnan C V

Balakrishnan,C V

KATHANAVAKAM : Malayalathinte Ishtakathakal Balakrishnan C V (കഥാനാവകം മലയാളത്തിന്റെ ഇഷ്ട കഥകള്‍) ( സി.വി.ബാലകൃഷ്ണന്‍) - 1 - Thrissur Green Books 2017/09/01 - 64

സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്ന എഴുത്തിനെ ഓര്‍മ്മിപ്പിക്കുന്ന രചനകള്‍. ഓരോ വാക്കിനും ഒരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും വെളിപ്പെടുത്തുന്നു. വായനയുടെ ഒരു കടലനുഭവം പകര്‍ന്നു തരുന്ന ഭാവസാന്ദ്രമായ രചനാരീതി.

9789386440952

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Cherukadhakal
Story

B / BAL/KA