Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

BASHEERINTE POLICE

Rajan,K

BASHEERINTE POLICE /ബഷീറിന്റെ പോലീസ് : വൈക്കo മുഹമ്മദ് ബഷീറിന്റെ സാഹിത്യ കൃതികളിലെ പോലീസ് ജീവിതം /കെ രാജൻ - 4 - Thiruvananthapuram Kerala Bhasha Institute 2018/05/01 - 98

9788120043572

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Niroopanam - Upanyaasam
Vaikom Muhammad Basheer -- Police--Life (literature)

G / RAJ