Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MEENKARANUM LOLITHAYUM

Josse Iyons

MEENKARANUM LOLITHAYUM (മീൻകാരനും ലോലിതയും) (ജൊസെ ലിയോണ്‍സ് ) - 1 - Thrissur Green Books 2017/04/01 - 150

സ്ത്രീപുരുഷ പരിപ്രേഷ്യം ആധുനികതയുടെ മുഖമുദ്രയാകുമ്പോഴും ഒളിഞ്ഞുനോട്ടക്കാരുടെ കപടസദാചാരലോകം സമസ്ത മേഖലകളിലും പിടിമുറുക്കുന്നതിന്റെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിന്റെ സാധാരണ കാഴ്ചകൾ അസാധാരണമായ പൊടിപ്പുകൾ ചേർത്ത്മ നോഹരമാക്കിയിരിക്കുന്നു. പുരുഷന്റെ നിഗൂഢവിചാരങ്ങളെ വിചാരണ ചെയ്യുന്ന നോവൽ.

9789386440143

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Novalukal

A / JOS/ME