Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KERALAM : ANUSHTANAKALAKALUDE SWANTHAM NAADU

Anilkumar Valiyaveetil

KERALAM : ANUSHTANAKALAKALUDE SWANTHAM NAADU /കേരളം അനുഷ്ടാന കലകളുടെ സ്വന്തം നാട് /അനിൽകുമാർ വലിയവീട്ടിൽ - 1 - Thrissur Green Books 2018/07/01 - 95

സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ടാനങ്ങളും ഉൾപ്പെടുന്ന ഈ കൃതി അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ ആഖ്യാനങ്ങളാണ്.

9789387357167

Gifted Anilkumar Valiyaveetil


Nadankala
Study

H6 / ANI/KE