Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MONER MANUSH

Sunil Gangopadhyay

MONER MANUSH / മൊനേര്‍ മാനുഷ് /സുനിൽ ഗംഗോപാധ്യായ / സുനിൽ ഞാളിയത്ത് (പരിഭാഷ ) - 1 - Kozhikkode Mathrubhumi Books 2014/03/01 - 142

കാലം രേഖപ്പെടുത്താതെപോയ ലാലന്‍ഫകീറിന്റെ ജീവിത വീക്ഷണവും അടിസ്ഥാനഭാവവും പ്രമേയമാകുന്ന നോവലിന്റെ ബംഗാളിഭാഷയില്‍ നിന്നുള്ള പരിഭാഷ . ഗൗതം ഘോഷിന്റെ സിനിമയ്ക്ക് ആധാരമായ നോവല്‍ .
പരിഭാഷ - സുനില്‍ ഞാളിയത്ത്

9788182659742

Purchased Mathrubhumi Books,Kaloor


Novalukal
translated from Bengali Fiction

A / SUN/MO